11September 2024

മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഏറ്റവും കുറഞ്ഞ നിരക്കിൽ

നെന്മാറ : പാലക്കാട് ജില്ലയിലെ ആദ്യ NABH അംഗീകാരം നേടിയ നെന്മാറ അവൈറ്റിസ് ആശുപത്രിയിൽ മുട്ട് മാറ്റി വയ്ക്കൽ ശസ്ത്രക്രിയ ക്യാമ്പ് ആരംഭിച്ചിരിക്കുന്നു. സെപ്റ്റംബർ മുതൽ മൂന്നുമാസം വരെ നീണ്ടുനിൽക്കുന്ന ഈ ക്യാമ്പിൽ രോഗികൾക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ ലഭ്യമാണ്. ഏറ്റവും കുറഞ്ഞ നിരക്കിൽ രോഗികൾക് ശസ്ത്രക്രിയ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പ് ആരംഭിച്ചിരിക്കുന്നു. മുട്ടിന് ഉണ്ടാകുന്ന കഠിനമായ വേദന,വെറുതെ ഇരിക്കുമ്പോഴും നടക്കുമ്പോഴും മുട്ടില്‍ വേദന ,കാൽമുട്ടുകൾക്കുള്ള വളവ്, മരുന്ന്, ജീവിതശൈലി മാറ്റം, ഫിസിയോതെറാപ്പി എന്നിവ കൊണ്ട് വേദന പരിഹരിക്കപ്പെടാതെ വരിക, എന്നിവർക്കാണ് മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്യുന്നത്. പാലക്കാട് ജില്ലയിലെ തന്നെ ഏറ്റവും മികച്ച ഓർത്തോപീഡിക്സ് സർജന്മാരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകുന്നത്. ഉന്നത നിലവാരമുള്ള ഇമ്പ്ലാന്റ്, ഫിസിയോതെറാപ്പി സേവനങ്ങൾ, അതിനൂതന OT സേവനം, MRI,CT & DEXA സ്കാനിങ്ങിന് 50% ഡിസ്കൗണ്ടും ഈ ക്യാമ്പിലൂടെ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക : 9188528432, 04923 225500.

Search...